---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369329/kseb"
published_at: "2026-06-30T05:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4301f861e0e_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കെടിഡിസി, ആശിര്‍വാദ്, കണ്ടിന്‍ജന്‍സി ക്വാര്‍ട്ടേഴ്സ്, താണ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : കണ്ണൂര്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കെടിഡിസി, ആശിര്‍വാദ്, കണ്ടിന്‍ജന്‍സി ക്വാര്‍ട്ടേഴ്സ്, താണ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാതൃഭൂമി, മാതൃഭൂമി എഫ് എം, ഫോണിക്‌സ് കാര്‍, ഈരാണിപ്പാലം, ചാല ബെപാസ്സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍  രാവിലെ 7.30 മുതല്‍ ഉച്ച 12 മണി വരെയും കൊറ്റംകുന്ന്, ആസ്റ്റര്‍ മിംസ് ചാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച 12 വരെയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ പത്ത് മുതല്‍ ഉച്ച് രണ്ട് വരെയും വൈദ്യുതി തടസ്സപ്പെടും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369329/kseb)