---
title: "വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369362/thiruvananthapuram"
published_at: "2026-06-30T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a433ba139a3a_1000150291.jpg"
keywords: []
---

# വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സ്; ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

> **Lead Summary:** വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

## Article Content

വ്യാ​ജ കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​ന് ഇ​ന്ന് നി​ർ​ണാ​യ​കം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ജി​തി​ൻ ഭാ​സ്ക​റി​ന്റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക.

ജി​തി​ൻ ഭാ​സ്ക​റി​ന് ജാ​മ്യം ന​ൽ​ക​രു​തെ​ന്നും തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ വ​ട​ക​ര കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ജി​തി​ൻ ഭാ​സ്ക​ർ ജി​ല്ലാ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369362/thiruvananthapuram)