---
title: "സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ"
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369409/goldrate"
published_at: "2026-06-30T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4359ba1a293_1000150654.jpg"
keywords: []
---

# സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1320 രൂപ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 165 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ മാസാവസാനമായ ഇന്ന് ​ഗ്രാമിന് 12,845 രൂപയായി വില. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1,02,760 രൂപയാണ് ഇന്നത്തെ വില.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‍ർണത്തിന് 165 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ മാസാവസാനമായ ഇന്ന് ​ഗ്രാമിന് 12,845 രൂപയായി വില. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1,02,760 രൂപയാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവൻ സ്വ‌ർണത്തിന് 1,04,880 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 235 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369409/goldrate)