---
title: "പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡ് തിളക്കത്തിൽ"
english_title: "Pappinisseri panchayat wins national award again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36949/pappinisseri-panchayat-wins-national-award-again"
published_at: "2022-04-11T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625399bef31b1_images (15).jpeg"
keywords: []
---

# പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡ് തിളക്കത്തിൽ

> **Lead Summary:** **പാപ്പിനിശ്ശേരി:** പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡിൻറെ തിളക്കത്തിൽ, പഞ്ചായത്ത് ഡെവലപ്മെൻ പ്ലാൻ അവാർഡും ദീൻ ദയാൽ ഉപാധ്യായ പഞ്ചായ ശാക്തികരൺ അവാർ ഡുമാണ് ഈ വർഷം ലഭിച്ചത്.

## Article Content

**പാപ്പിനിശ്ശേരി:** പ്രവർത്തന മികവിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് വീണ്ടും ദേശീയ അവാർഡിൻറെ തിളക്കത്തിൽ, പഞ്ചായത്ത് ഡെവലപ്മെൻ പ്ലാൻ അവാർഡും ദീൻ ദയാൽ ഉപാധ്യായ പഞ്ചായ ശാക്തികരൺ അവാർ ഡുമാണ് ഈ വർഷം ലഭിച്ചത്.

രണ്ട് വിഭാഗങ്ങളിലായി പാപ്പിനിശ്ശേരിക്ക് ദേശീയ അവാർഡ് ലഭിക്കുന്നത് ആദ്യമായാണ്. 2019-20-ൽ മികച്ച പദ്ധതി രൂപവത്കരണത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ദേശീയപഞ്ചായത്തീരാജ് ദിനമായ ഏപ്രിൽ 24-ന് ഡൽഹിയിൽ പ്രധാനമന്ത്രി അവാർഡുകൾ സമ്മാനിക്കും. ശുചിത്വം, പൗരസേവനങ്ങൾ കുടിവെള്ളം, തെരുവുവിളക്ക്, അടിസ്ഥാനസൗകര്യങ്ങൾ, സ്ത്രീ, പട്ടികജാതി, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, ദുരന്തനിവാരണം തുടങ്ങിയ മേഖലയലെ പ്രവർത്തന മികവുകൾ പരിഗണിച്ചാണ് ശാക്തികരൺ അവാർഡ് ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36949/pappinisseri-panchayat-wins-national-award-again)