---
title: "കണ്ണൂരിലും മട്ടന്നൂരിലും ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി"
english_title: "Permission granted to 28 fast track poxo special courts including Kannur and Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36950/permission-granted-to-28-fast-track-poxo-special-courts-including-kannur-and-mattannur"
published_at: "2022-04-11T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62539b6681778_images (16).jpeg"
keywords: []
---

# കണ്ണൂരിലും മട്ടന്നൂരിലും ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി

> **Lead Summary:** **കണ്ണൂർ :** കണ്ണൂരും ,മട്ടന്നൂരും ,കാസർഗോഡു൦ ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി. കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈമാസം 30-നകം ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്ക് സമഗ്ര റിപ്പോർട്ട് നൽകണം.

## Article Content

**കണ്ണൂർ :** കണ്ണൂരും ,മട്ടന്നൂരും ,കാസർഗോഡു൦ ഉൾപ്പെടെ 28 ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി. കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഈമാസം 30-നകം ജില്ലാ ജഡ്ജിമാർ ഹൈക്കോടതിക്ക് സമഗ്ര റിപ്പോർട്ട് നൽകണം.

തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, കാട്ടാക്കട, കൊല്ലം, കൊട്ടാരക്കര, ചേർത്തല, ചെങ്ങന്നൂർ, ഈരാറ്റുപേട്ട, ദേവീകുളം, നോർത്ത് പറവൂർ, തൃശ്ശൂർ, വടക്കാഞ്ചേരി,ചാവക്കാട്, കൊടുങ്ങല്ലൂർ, ചാല ക്കുടി, ആലത്തൂർ, മഞ്ചേരി, നി ചാരണ നടപടിക ലമ്പൂർ, പരപ്പനങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ, നാദാപുരം, സുൽത്താൻ ബത്തേരി എന്നിവയാണ് സ്പെഷ്യൽ കോടതി സ്ഥാപിക്കുന്ന മറ്റു കേന്ദ്രങ്ങൾ.

കെട്ടിക്കിടക്കുന്ന എല്ലാ കേസുകളിലും എത്രയും വേഗത്തിൽ വിധി പ്രസ്താവിക്കുക, പുതുതായി രജിസ്റ്റർ ചെയ്ത കേസുകളിൽ ഒരുവർഷത്തിനകം വിധി പ്രസ്താവിക്കുക, തുടങ്ങിയ നടപടി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിലാണ് സ്പെഷ്യൽ കോടതികൾ വരുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36950/permission-granted-to-28-fast-track-poxo-special-courts-including-kannur-and-mattannur)