---
title: "സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369591/vacancy"
published_at: "2026-07-01T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a445bd0d56e7_images_(1).png"
keywords: []
---

# സീറ്റൊഴിവ്

> **Lead Summary:** കണ്ണൂർ : ​വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത‌ത ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫോൺ: 9567463159, 7293554722

## Article Content

കണ്ണൂർ : ​വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത‌ത ബി.എസ്.സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 50% മാർക്കോടെ പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സേ പരീക്ഷ എഴുതി 50% മാർക്കോടെ വിജയിച്ച വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫോൺ: 9567463159, 7293554722

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369591/vacancy)