---
title: "നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്"
english_title: "Niaph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369616/niaph"
published_at: "2026-07-01T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a448dcc99a9b_images_(42).jpeg"
keywords: []
---

# നിപയിൽ ആശ്വാസം; രോ​ഗി​യു​ടെ പു​തി​യ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

> **Lead Summary:** കോഴിക്കോട്: ​​​നിപ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​യാ​​​യ 43കാ​​​ര​​​ന്‍റെ പു​​​തി​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലാ​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് രോ​​​ഗ​​​മു​​​ക്തി​​​യു​​​ടെ ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്.​ ഈ ​​ഫ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മ്പി​​​ളു​​​ക​​​ൾ പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.​

## Article Content

കോഴിക്കോട്: ​​​നിപ വൈ​​​റ​​​സ് ബാ​​​ധി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഫ​​​റോ​​​ക്ക് സ്വ​​​ദേ​​​ശി​​​യാ​​​യ 43കാ​​​ര​​​ന്‍റെ പു​​​തി​​​യ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലാ​​​ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് രോ​​​ഗ​​​മു​​​ക്തി​​​യു​​​ടെ ആ​​​ദ്യ സൂ​​​ച​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ത്.​ ഈ ​​ഫ​​​ലം പൂ​​​ർ​​​ണ​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സാ​​​മ്പി​​​ളു​​​ക​​​ൾ പൂ​​​ന നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നി​​​ല​​​വി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.​

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369616/niaph)