---
title: "കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു"
english_title: "Kannurjail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369751/kannurjail"
published_at: "2026-07-01T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44e83909103_1000217763.jpg"
keywords: []
---

# കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു.സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു.സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.പ്രിസൺ ഓഫീസർ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്.മലപ്പുറം സ്വദേശി ജലാലുദ്ധീൻ ഉൾപ്പെടെ 6 തടവുകാർക്കും പരിക്കേറ്റു.ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം.

## Article Content

**കണ്ണൂർ : ** കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു.സംഘർഷത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കും തടവുകാർക്കും പരിക്കേറ്റു.സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്.പ്രിസൺ ഓഫീസർ അടക്കം 5 ഉദ്യോഗസ്ഥർക്ക് പരിക്കുണ്ട്.മലപ്പുറം സ്വദേശി ജലാലുദ്ധീൻ ഉൾപ്പെടെ 6 തടവുകാർക്കും പരിക്കേറ്റു.ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369751/kannurjail)