---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369793/kseb"
published_at: "2026-07-01T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a450f69e55b1_images_(7).jpeg"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ :കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കച്ചേരിമേട്ട, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കടമ്പൂർ എച്ച് എസ്, തിലാത്തിൽ നിത്യാനന്ദ വായനശാല, മഞ്ജു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ രണ്ടിന് രാവിലെ 7​.30 മുതൽ ഉച്ച 2:30​ വരെ വൈദ്യുതി തടസ്സം നേരിടും.

## Article Content

കണ്ണൂർ :കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ കച്ചേരിമേട്ട, കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കടമ്പൂർ എച്ച് എസ്, തിലാത്തിൽ നിത്യാനന്ദ വായനശാല, മഞ്ജു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂലൈ രണ്ടിന് രാവിലെ 7​.30 മുതൽ ഉച്ച 2:30​ വരെ വൈദ്യുതി തടസ്സം നേരിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369793/kseb)