---
title: "മിനി ജോബ് ഫെയർ"
english_title: "Jobfair "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369795/jobfair"
published_at: "2026-07-01T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45106f20637_1000153349.jpg"
keywords: []
---

# മിനി ജോബ് ഫെയർ

> **Lead Summary:** കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ നാലിന് രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എച്ച്ആർ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ, സെയിൽസ് കൺസൽട്ടൻറ്, സർവീസ് എഞ്ചിനീയർ (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്), സർവീസ് എഞ്ചിനീയർ ട്രെയിനി (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്) ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ഡിഗ്രി/എംബിഎ (എച്ച്ആർ), ഐടിഐ/ബികോം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കിയാൽ മതി. ഫോൺ: 0497 -2707610, 6282942066.

## Article Content

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ നാലിന് രാവിലെ 10 മുതൽ ഉച്ച ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എച്ച്ആർ എക്‌സിക്യൂട്ടീവ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, ഡാറ്റ എൻട്രി എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ഫ്ലോർ മാനേജർ, സെയിൽസ് കൺസൽട്ടൻറ്, സർവീസ് എഞ്ചിനീയർ (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്), സർവീസ് എഞ്ചിനീയർ ട്രെയിനി (ഡീസൽ എഞ്ചിൻ & ജനറേറ്റർസ്) ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ഡിഗ്രി/എംബിഎ (എച്ച്ആർ), ഐടിഐ/ബികോം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കിയാൽ മതി. ഫോൺ: 0497 -2707610, 6282942066.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369795/jobfair)