---
title: "ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ: തസ്തികയിൽ ഒഴിവുകൾ "
english_title: "Vaccancy "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369796/vaccancy"
published_at: "2026-07-01T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4510e1281b0_images_(1).png"
keywords: []
---

# ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ: തസ്തികയിൽ ഒഴിവുകൾ 

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ തസ്‌തികയിൽ ഒഴിവുണ്ട്. ​യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/അല്ലെങ്കിൽ ഐടിഐ ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ/സർട്ടിഫൈഡ് കോഴ്സ് ഇൻ മെഡിക്കൽ ഗ്യാസ് പ്ലാൻറ് ഓപ്പറേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ​ജൂലൈ ​ഏഴിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ​വാക്ക് ഇൻ ഇന്റർവ്യൂവിന്​ എത്തണം. ഫോൺ: 0497-2882106.

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ഗ്യാസ് പ്ലാൻ്റ് ടെക്‌നീഷ്യൻ തസ്‌തികയിൽ ഒഴിവുണ്ട്. ​യോഗ്യത: ബയോ മെഡിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ/അല്ലെങ്കിൽ ഐടിഐ ഇൻ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ/സർട്ടിഫൈഡ് കോഴ്സ് ഇൻ മെഡിക്കൽ ഗ്യാസ് പ്ലാൻറ് ഓപ്പറേഷൻ. പ്രവൃത്തി പരിചയം അഭികാമ്യം. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ​ജൂലൈ ​ഏഴിന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ​വാക്ക് ഇൻ ഇന്റർവ്യൂവിന്​ എത്തണം. ഫോൺ: 0497-2882106.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369796/vaccancy)