---
title: "പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/369927/pocsocase"
published_at: "2026-07-02T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a461ffb7a3cc_1000217975.jpg"
keywords: []
---

# പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

> **Lead Summary:** **കണ്ണൂർ: **പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസിൽ അറസ്റ്റില്‍.പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ: **പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസിൽ അറസ്റ്റില്‍.പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/369927/pocsocase)