---
title: "പേരാവൂരിൽ സിപിഐ പ്രക്ഷോഭം നടത്തി"
english_title: "The CPI agitated in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/36998/the-cpi-agitated-in-peravoor"
published_at: "2022-04-11T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253cfef6555c_Picsart_22-04-11_12-20-47-446.jpg"
keywords: []
---

# പേരാവൂരിൽ സിപിഐ പ്രക്ഷോഭം നടത്തി

> **Lead Summary:** പേരാവൂർ : തുടർച്ചയായി ഉണ്ടാകുന്ന പെട്രോൾ -ഡീസൽ - പാചക വാതക വില വർധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

## Article Content

പേരാവൂർ : തുടർച്ചയായി ഉണ്ടാകുന്ന പെട്രോൾ -ഡീസൽ - പാചക വാതക വില വർധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.

ജില്ലാ കൗൺസിൽ അംഗം സി വിജയൻ ഉദ്ഘാടനം ചെയ്തു. വി പത്മനാഭൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ, പി പ്രദീപൻ, എം രാധാകൃഷ്ണൻ, വി ഗീത,പി കെ സന്തോഷ്‌ എം സുകേഷ് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/36998/the-cpi-agitated-in-peravoor)