---
title: "വൈദ്യുതി മുടക്കം"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370043/kseb"
published_at: "2026-07-03T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# വൈദ്യുതി മുടക്കം

> **Lead Summary:** കണ്ണൂർ : ഏച്ചൂർ സെക്ഷനിലെ മുണ്ടേരി എൽപി സ്കൂൾ, കൈപ്പക്കയിൽ, കൈപ്പക്കയിൽ മട്ടപള്ളി, കോയ്യോട്ട്പാലം, ചെമ്മാടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ മൂന്നിന് രാവിലെ 10 മുതൽ നാല് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : ഏച്ചൂർ സെക്ഷനിലെ മുണ്ടേരി എൽപി സ്കൂൾ, കൈപ്പക്കയിൽ, കൈപ്പക്കയിൽ മട്ടപള്ളി, കോയ്യോട്ട്പാലം, ചെമ്മാടം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ മൂന്നിന് രാവിലെ 10 മുതൽ നാല് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370043/kseb)