---
title: "എൽബിഎസിൽ കോഴ്സുകൾ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370044/kannur"
published_at: "2026-07-03T07:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4715444349c_images_(40).jpeg"
keywords: []
---

# എൽബിഎസിൽ കോഴ്സുകൾ

> **Lead Summary:** കണ്ണൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ സ്‌കിൽ അപെക്‌സിന്റെ നേത്യത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ & ഹ്യൂമൺ റിസോഴ്‌സസ് മാനേജ്‌മന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093.

## Article Content

കണ്ണൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി കണ്ണൂർ മേഖല കേന്ദ്രത്തിൽ സ്‌കിൽ അപെക്‌സിന്റെ നേത്യത്വത്തിൽ ഒരു വർഷം ദൈർഘ്യമുള്ള അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ & ഹ്യൂമൺ റിസോഴ്‌സസ് മാനേജ്‌മന്റ് കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പത്താം ക്ലാസ്സോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 8606907093.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370044/kannur)