---
title: "ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370046/admission"
published_at: "2026-07-03T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4717acb6836_images_(40).jpeg"
keywords: []
---

# ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം

> **Lead Summary:** കണ്ണൂർ : ഐഎച്ച്ആർഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌ സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്‌സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റിലേക്കുള്ള പ്രവേശനം തുടങ്ങി.

## Article Content

കണ്ണൂർ : ഐഎച്ച്ആർഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ്‌ സയൻസ് കോളേജിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബികോം കോപ്പറേഷൻ, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്‌സുകളിൽ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന 50% സീറ്റിലേക്കുള്ള പ്രവേശനം തുടങ്ങി.

വിശദവിവരങ്ങൾക്ക് ഐ എച്ച്. ആർ.ഡി വെബ്സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടണം. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/ഫിഷർമാൻ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ: 0497 2877600, 9605228016, 8547005059.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370046/admission)