---
title: "യുഎസിലെ ഹോട്ടലിൽ തീപിടിത്തം :മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ചു"
english_title: "America"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370071/america"
published_at: "2026-07-03T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# യുഎസിലെ ഹോട്ടലിൽ തീപിടിത്തം :മൂന്നംഗ ഇന്ത്യൻ കുടുംബം മരിച്ചു

> **Lead Summary:** അമേരിക്ക :അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​ഹാ​​​​യോ​​​​യി​​​​ൽ ലോ​​​​ഡ്ജി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ മൂ​​​​ന്നം​​​​ഗ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന് ദാ​​​​രു​​​​ണാ​​​​ന്ത്യം.

## Article Content

അമേരിക്ക :അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഒ​​​​ഹാ​​​​യോ​​​​യി​​​​ൽ ലോ​​​​ഡ്ജി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​രാ​​​​യ മൂ​​​​ന്നം​​​​ഗ ​​​​കു​​​​ടും​​​​ബ​​​​ത്തി​​​​ന് ദാ​​​​രു​​​​ണാ​​​​ന്ത്യം.

ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ഖേ​​​​ദ ജി​​​​ല്ല​​​​യി​​​​ലെ ന​​​​ദി​​​​യാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ഹി​​​​തേ​​​​ഷ്ഭാ​​​​യ് സു​​​​താ​​​​ർ, ഭാ​​​​ര്യ ഹീ​​​​നാ​​​​ബെ​​​​ൻ, ഇ​​​​വ​​​​രു​​​​ടെ മ​​​​ക​​​​ൾ ഈ​​​​ശാ​​​​നി (20 )എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​വ​​​​ർ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന ഒ​​​​ഹാ​​​​യോ​​​​യി​​​​ലെ വൂ​​​​സ്റ്റ​​​​റി​​​​ലു​​​​ള്ള ഇ​​​​ക്കോ​​​​ണോ ലോ​​​​ഡ്ജ് മോ​​​​ട്ട​​​​ലി​​​​ൽ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 1.30നായി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370071/america)