---
title: "പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക്  ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു "
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370081/pathanamthitta"
published_at: "2026-07-03T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47405624222_images_(48).jpeg"
keywords: []
---

# പ​ത്ത​നം​തി​ട്ട​യി​ൽ പ​ത്ത് വ​യ​സു​കാ​രി​ക്ക്  ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു 

> **Lead Summary:** പത്തനംതിട്ട : പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വീ​ണ്ടും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലെ പ​ത്ത് വ​യ​സു​കാ​രി​ക്കാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

## Article Content

പത്തനംതിട്ട : പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വീ​ണ്ടും ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. എ​ഴി​ക്കാ​ട് ഉ​ന്ന​തി​യി​ലെ പ​ത്ത് വ​യ​സു​കാ​രി​ക്കാ​ണ് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ച​ത്. കു​ട്ടി കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്. ആ​റ് പേ​ര്‍​ക്കാ​ണ് വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് നാ​ലും പാ​ല​ക്കാ​ട്, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഒ​ന്ന് വീ​തം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370081/pathanamthitta)