---
title: "കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370148/kannur"
published_at: "2026-07-03T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476d5e960a7_1000155846.jpg"
keywords: []
---

# കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 

> **Lead Summary:** കണ്ണൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ നേതാക്കളായ ടി. പി. ആദർശ്, സ്വാതി പ്രദീപൻ, കെ കെ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

## Article Content

കണ്ണൂർ : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐ. കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ് ഉദ്ഘാടനം ചെയ്തു.എസ്എഫ്ഐ നേതാക്കളായ ടി. പി. ആദർശ്, സ്വാതി പ്രദീപൻ, കെ കെ ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370148/kannur)