---
title: "തെറ്റുവഴി കൃപാഭവനിൽ അന്തേവാസി മരണമടഞ്ഞു"
english_title: "The inmate died at Kripabhavan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37015/the-inmate-died-at-kripabhavan"
published_at: "2022-04-11T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253e0da04892_IMG-20220411-WA0064.jpg"
keywords: []
---

# തെറ്റുവഴി കൃപാഭവനിൽ അന്തേവാസി മരണമടഞ്ഞു

> **Lead Summary:** പേരാവൂർ:- കീഴല്ലൂർ എളമ്പാറയിലെ പുത്തൻപുരയിൽ കുഞ്ഞമ്പു -മാധവി ദമ്പതികളുടെ മകൻ പവിത്രൻ തെറ്റുവഴി കൃപാഭവനിൽ വെച്ച് മരണമടഞ്ഞു. 10 വർഷമായി കൃപാഭവനിൽ അന്തേവാസി ആയിരുന്നു.

## Article Content

പേരാവൂർ:- കീഴല്ലൂർ എളമ്പാറയിലെ പുത്തൻപുരയിൽ കുഞ്ഞമ്പു -മാധവി ദമ്പതികളുടെ മകൻ പവിത്രൻ തെറ്റുവഴി കൃപാഭവനിൽ വെച്ച് മരണമടഞ്ഞു. 10 വർഷമായി കൃപാഭവനിൽ അന്തേവാസി ആയിരുന്നു.

മൃതദേഹം പേരാവൂർ ഗവ.താലൂക്ക് ആസ്പത്രിയിൽ സബ് ഇൻസ്പെക്ടർ എം.വി.കൃഷ്ണന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിനായി തലശ്ശേരി ഗവ: ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37015/the-inmate-died-at-kripabhavan)