---
title: "അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി  "
english_title: "Gold was seized from the passenger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37019/gold-was-seized-from-the-passenger"
published_at: "2022-04-11T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253e59c32a40_Picsart_22-04-11_13-53-26-770.jpg"
keywords: []
---

# അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടികൂടി  

> **Lead Summary:** ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി.

## Article Content

ഇന്ന് പുലർച്ചെ ഗോ എയർ വിമാനത്തിൽ അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്ന് 56,31,600 ലക്ഷം രൂപയുടെ 1083 ഗ്രാം സ്വർണം പിടികൂടി.

ഇയാളുടെ മലാശയത്തിൽ 4 ക്യാപ്സ്യൂൾ സ്വർണ സംയുക്തം ഒളിപ്പിച്ച നിലയിൽ ആയിരുന്നു .കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പതിവ് പരിശോധനയിലാണ് കണ്ടത്.

അസി. കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട് മാരായ M C പ്രശാന്ത്,ജ്യോതി ലക്ഷ്മി. ഇൻസ്പെക്ടർമാരായ ജുബേർഖാൻ, രാംലാൽ, സൂരജ് ഗുപ്ത, സന്ദീപ്, നിവേദിതിത. എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37019/gold-was-seized-from-the-passenger)