---
title: "ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ"
english_title: "Operationthunder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370199/operationthunder"
published_at: "2026-07-03T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a478b5baf952_1000218279.jpg"
keywords: []
---

# ഓപ്പറേഷൻ തണ്ടർ; 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

> **Lead Summary:** **മട്ടന്നൂർ: **ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ ടി. ഷറഫുദ്ദീനും സംഘവും ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ചാവശ്ശേരിപ്പറമ്പ് സ്വദേശി എ.സി. നാരായണൻ എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാൾ മുൻപും അബ്കാരി കേസുകളിൽ പ്രതിയാണ്. ചാവശ്ശേരിപ്പറമ്പ് മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഇയാൾ.എക്‌സൈസ് സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രമീഷ്, ടി അഭിജിത്ത്,സി.വി. റിജുൻ,ബെൻഹർ കോട്ടത്തുവളപ്പിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി.ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

## Article Content

**മട്ടന്നൂർ: **ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെകടർ ടി. ഷറഫുദ്ദീനും സംഘവും ചാവശ്ശേരിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 5 ലിറ്റർ നാടൻ വാറ്റ് ചാരായവുമായി ചാവശ്ശേരിപ്പറമ്പ് സ്വദേശി എ.സി. നാരായണൻ എന്നയാളെ അറസ്റ്റ് ചെയ്തു.ഇയാൾ മുൻപും അബ്കാരി കേസുകളിൽ പ്രതിയാണ്. ചാവശ്ശേരിപ്പറമ്പ് മേഖലകളിൽ ചാരായ വിൽപ്പന നടത്തുന്ന പ്രധാനിയാണ് ഇയാൾ.എക്‌സൈസ് സംഘത്തിൽ അസി എക്സൈസ് ഇൻസ്പെക്ടർമാരായ ബഷീർ പിലാട്ട്, കെ.കെ.ഷാജി, പ്രിവൻ്റീവ് ഓഫീസർ വി.എൻ.സതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.രമീഷ്, ടി അഭിജിത്ത്,സി.വി. റിജുൻ,ബെൻഹർ കോട്ടത്തുവളപ്പിൽ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി.ജുനീഷ് എന്നിവരും ഉണ്ടായിരുന്നു.മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370199/operationthunder)