---
title: "കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു"
english_title: "Kenannurgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370225/kenannurgandhi"
published_at: "2026-07-03T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479c6ba81cc_1000218311.jpg"
keywords: []
---

# കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു

> **Lead Summary:** **കണ്ണൂർ: **കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു. സമാധാനത്തിനായി നടന്ന പ്രാർത്ഥന സദസ്സിന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദിശ ചൈതന്യ, ഡോ: ജേക്കബ്ബ് വടക്കുംചേരി എന്നിവർ നേതൃത്വo നൽകി.മഹാത്മമന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാത്യു എംകണ്ടത്തിൽ,മോഹനൻ പൊന്നമ്പത്ത് ,കെ.കെ. അശോകൻ കെ.വി. ശ്രീധരൻ, രമ ജി നമ്പ്യാർ എന്നിവർ പ്രാർത്ഥനകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടരിസി.സുനിൽകുമാർ ട്രഷറർ ഡോ:വാരിജ് രാജീവ് എന്നിവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: **കേനന്നൂർ ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ പ്രതിമാസ പ്രാർത്ഥനാ സദസ്സ് നടന്നു. സമാധാനത്തിനായി നടന്ന പ്രാർത്ഥന സദസ്സിന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദിശ ചൈതന്യ, ഡോ: ജേക്കബ്ബ് വടക്കുംചേരി എന്നിവർ നേതൃത്വo നൽകി.മഹാത്മമന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. മാത്യു എംകണ്ടത്തിൽ,മോഹനൻ പൊന്നമ്പത്ത് ,കെ.കെ. അശോകൻ കെ.വി. ശ്രീധരൻ, രമ ജി നമ്പ്യാർ എന്നിവർ പ്രാർത്ഥനകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടരിസി.സുനിൽകുമാർ ട്രഷറർ ഡോ:വാരിജ് രാജീവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370225/kenannurgandhi)