---
title: "പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു"
english_title: "PRAVASI LEAGUE MEMBERSHIP "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370261/pravasi-league-membership"
published_at: "2026-07-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47d0b354f4b_WhatsApp_Image_2026-07-03_at_19.05.38.jpeg"
keywords: []
---

# പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു

> **Lead Summary:** കേളകം: പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ കേളകം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം നടന്നു. വി എം അബ്ദുൽകാദറിന് മെബർഷിപ്പ് കൈമാറി കേളകം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുസലാമാണ് ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചത്. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് മുഖ്യപ്രഭാക്ഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽസലാം, സെക്രട്ടറി അബ്ദുസലാം പെരുന്തയിൽ, ജാഫർ പുളിക്കക്കുന്നേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. IUML കേളകം പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ ഐ ‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി യൂസുഫ് സി എം, വി എം അബ്ദുൾകാദർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

കേളകം: പ്രവാസി ലീഗ് മെമ്പർഷിപ് ക്യാമ്പയിൻ കേളകം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം നടന്നു. വി എം അബ്ദുൽകാദറിന് മെബർഷിപ്പ് കൈമാറി കേളകം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുസലാമാണ് ക്യാമ്പയിൻ ഉൽഘാടനം നിർവഹിച്ചത്. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് മുഖ്യപ്രഭാക്ഷണം നടത്തി. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽസലാം, സെക്രട്ടറി അബ്ദുസലാം പെരുന്തയിൽ, ജാഫർ പുളിക്കക്കുന്നേൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. IUML കേളകം പഞ്ചായത്ത്‌ പ്രസിഡന്റ് അബ്ദുറഹ്മാൻ ഇ ഐ ‌ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി യൂസുഫ് സി എം, വി എം അബ്ദുൾകാദർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370261/pravasi-league-membership)