---
title: "​കൗൺസിലർ നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370281/appoinment"
published_at: "2026-07-04T04:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a484391d7de2_images_(15).jpeg"
keywords: []
---

# ​കൗൺസിലർ നിയമനം

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിലെ കെഎസ്എസിഎസ്ന് കീഴിൽ പ്രവർത്തിക്കുന്ന ഐസിടിസിയിലെ കൗൺസിലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂലൈ ഏഴ് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറിൽ വച്ച് വാക് ഇൻ ഇൻ്റർവ്യൂ നടത്തും. ഫോൺ: 0497 2731234

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലാ ആശുപത്രിയിലെ കെഎസ്എസിഎസ്ന് കീഴിൽ പ്രവർത്തിക്കുന്ന ഐസിടിസിയിലെ കൗൺസിലർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ജൂലൈ ഏഴ് രാവിലെ 10.30 ന് ആശുപത്രി സൂപ്രണ്ടിൻ്റെ ചേംബറിൽ വച്ച് വാക് ഇൻ ഇൻ്റർവ്യൂ നടത്തും. ഫോൺ: 0497 2731234

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370281/appoinment)