---
title: "​വാക്ക്-ഇൻ-ഇൻറർവ്യൂ"
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370283/walk-in-interview"
published_at: "2026-07-04T04:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4845cc8bcc9_1000156839.jpg"
keywords: []
---

# ​വാക്ക്-ഇൻ-ഇൻറർവ്യൂ

> **Lead Summary:** കണ്ണൂർ : ​ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ ജീവനക്കാരെ നിയമിക്കുന്നു. പരമാവധി 62 വരെ പ്രായമുള്ള എംബിബിഎസ് വിത്ത് പെർമനൻറ് ടിസിഎംസി യോഗ്യതയുളളവർക്ക് ജൂലൈ എട്ടിന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്‌.എം ഓഫീസ്സിൽ നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കാം. വെബ്സൈറ്റ് www.arogyakeralam.gov.in. ഫോൺ: 0497 2709920.

## Article Content

കണ്ണൂർ : ​ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ ജീവനക്കാരെ നിയമിക്കുന്നു. പരമാവധി 62 വരെ പ്രായമുള്ള എംബിബിഎസ് വിത്ത് പെർമനൻറ് ടിസിഎംസി യോഗ്യതയുളളവർക്ക് ജൂലൈ എട്ടിന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്‌.എം ഓഫീസ്സിൽ നടക്കുന്ന വാക്ക്-ഇൻ-ഇൻറർവ്യൂവിൽ പങ്കെടുക്കാം. വെബ്സൈറ്റ് www.arogyakeralam.gov.in. ഫോൺ: 0497 2709920.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370283/walk-in-interview)