---
title: "​ഫാർമസിസ്റ്റ് ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370284/vacancy"
published_at: "2026-07-04T05:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a484651b2f70_images_(22).jpeg"
keywords: []
---

# ​ഫാർമസിസ്റ്റ് ഒഴിവ്

> **Lead Summary:** കണ്ണൂർ : ​കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. യോഗ്യത ഡിഗ്രി​/ഡിപ്ലോമ ഇൻ ഫാർമസി​. സ്റ്റേറ്റ് ​ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം​. പ്രവൃത്തിപരിചയം അഭികാമ്യം​. 45 വയസ്സ് കവിയരുത്​. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് ആശുപത്രി സുപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിന് എത്തണം.

## Article Content

കണ്ണൂർ : ​കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. യോഗ്യത ഡിഗ്രി​/ഡിപ്ലോമ ഇൻ ഫാർമസി​. സ്റ്റേറ്റ് ​ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം​. പ്രവൃത്തിപരിചയം അഭികാമ്യം​. 45 വയസ്സ് കവിയരുത്​. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് ആശുപത്രി സുപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിന് എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370284/vacancy)