---
title: "കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി"
english_title: "Vijay"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370295/vijay"
published_at: "2026-07-04T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a486f9e72cba_images_(20).jpeg"
keywords: []
---

# കരൂര്‍ ദുരന്തം: കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു ജോ​​​​ലി

> **Lead Summary:** കരൂർ : ക​​​​രൂ​​​​ര്‍ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു സ​​​​ര്‍ക്കാ​​​​ര്‍ ജോ​​​​ലി ന​​​​ല്‍കു​​​​മെ​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

## Article Content

കരൂർ : ക​​​​രൂ​​​​ര്‍ ദു​​​​ര​​​​ന്ത​​​​ത്തി​​​​ല്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 41 പേ​​​​രു​​​​ടെ​​​​യും ആ​​​​ശ്രി​​​​ത​​​​ര്‍ക്കു സ​​​​ര്‍ക്കാ​​​​ര്‍ ജോ​​​​ലി ന​​​​ല്‍കു​​​​മെ​​​​ന്ന സു​​​​പ്ര​​​​ധാ​​​​ന ​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി.​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ്.

2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 27 ന് ​​ത​​​​മി​​​​ഴ​​​​ക വെ​​​​ട്രി ക​​​​ഴ​​​​കം (ടി​​​​വി​​​​കെ)​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി വി​​​​ജ​​​​യ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച റാ​​​​ലി​​​​ക്കി​​​​ടെ​​​​യു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലു​​​​മാ​​​​ണ് 41 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370295/vijay)