---
title: "ഡി.എൽ.എഡ്. ഗവ. കോഴ്സ് ഇൻ്റർവ്യു"
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370352/walk-in-interview"
published_at: "2026-07-04T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a489fdadf23d_images_(67).jpeg"
keywords: []
---

# ഡി.എൽ.എഡ്. ഗവ. കോഴ്സ് ഇൻ്റർവ്യു

> **Lead Summary:** കണ്ണൂർ : 2026-28 വർഷത്തെ ഡി.എൽ.എഡ്. ഗവൺമെന്റ്റ് കോഴ്സിലെ ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ ജൂലൈ ആറിന് നടക്കും.

## Article Content

കണ്ണൂർ : 2026-28 വർഷത്തെ ഡി.എൽ.എഡ്. ഗവൺമെന്റ്റ് കോഴ്സിലെ ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ ജൂലൈ ആറിന് നടക്കും.

സയൻസ് വിഷയങ്ങളിലേക്കുള്ള ഇൻ്റർവ്യൂ രാവിലെ എട്ട് മണിക്കും ഹ്യൂമാനിറ്റീസ് വിഷയങ്ങളിലേക്കുള്ള ഇൻ്റർവ്യൂ ഉച്ച 12 മണിക്കുമാണ്. ഇൻ്റർവ്യൂ സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും ddeknr.blogspot.com ൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം ഇന്റർവ്യൂവിന് എത്തണം. ഫോൺ: 04972705149.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370352/walk-in-interview)