---
title: "കൈനിറയെ സമ്മാനപെരുമഴ;ഇരിട്ടി എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറാം വർഷത്തിലേക്ക്"
english_title: "Ms gold and diamonds iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37038/ms-gold-and-diamonds-iritty"
published_at: "2022-04-11T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f346333a5_Picsart_22-04-11_14-31-39-537.jpg"
keywords: []
---

# കൈനിറയെ സമ്മാനപെരുമഴ;ഇരിട്ടി എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറാം വർഷത്തിലേക്ക്

> **Lead Summary:** **ഇരിട്ടി: **കൈനിറയെ സമ്മാനപെരുമഴയുമായി ഇരിട്ടി എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറാം വർഷത്തിലേക്ക്.

## Article Content

**ഇരിട്ടി: **കൈനിറയെ സമ്മാനപെരുമഴയുമായി ഇരിട്ടി എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറാം വർഷത്തിലേക്ക്.

ഇരിട്ടി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ ജ്വല്ലറി രംഗത്ത് പുതുമ സമ്മാനിച്ച എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് 6 വർഷങ്ങൾ പിന്നിടുമ്പോൾ മെയ് 5 വരെ പർച്ചേസ് ചെയ്യുന്ന ഓരോ ബില്ലിനും സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ഉറപ്പായ സമ്മാനങ്ങൾ.

 റംസാൻ, വിഷു, ഈസ്റ്റർ ഓഫറുകളുടെ ലോഞ്ചിംഗ് മാനേജിങ് ഡയറക്ടർ സമീർ നിർവഹിച്ചു, എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിനെ നെഞ്ചിലേറ്റിയ എല്ലാവർക്കും നന്ദി മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ സജീർ, നിഷാദ്, റമീസ്, ഗഫൂർ തുടങ്ങിയവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37038/ms-gold-and-diamonds-iritty)