---
title: "സീതാറാംയെച്ചൂരി മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു"
english_title: "Sitaramyechoori"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37040/sitaramyechoori"
published_at: "2022-04-11T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6253f604dc428_Screenshot_20220411_150333.jpg"
keywords: []
---

# സീതാറാംയെച്ചൂരി മുണ്ടേരി ഹയർ സെക്കണ്ടറി സ്കൂൾ സന്ദർശിച്ചു

> **Lead Summary:** മുണ്ടേരി : കേരളത്തിലെ ഗവർമെന്റ് സ്കൂളിൽ വന്ന മാറ്റങ്ങൾ നേരിൽ കാണുന്നതിന് CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുണ്ടേരി ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ സന്ദർശിച്ചു. മുൻ എം.പി. കെ.കെ.രാഗേഷും കൂടെ ഉണ്ടായിരുന്നു.

## Article Content

മുണ്ടേരി : കേരളത്തിലെ ഗവർമെന്റ് സ്കൂളിൽ വന്ന മാറ്റങ്ങൾ നേരിൽ കാണുന്നതിന് CPIM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുണ്ടേരി ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ സന്ദർശിച്ചു. മുൻ എം.പി. കെ.കെ.രാഗേഷും കൂടെ ഉണ്ടായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ സർക്കാറിനെ അഭിനന്ദിക്കുകയും, മാതൃകാപരമായ പ്രവർത്തങ്ങളാണ് ഇവിടെ നടന്നതെന്ന് പ്രവർത്തകരോട് പറഞ്ഞു.

സ്കൂളിലെ കെമിസ്ട്രി ലാബും യച്ചൂരി സന്ദർശിച്ചു. ഹരിയാനയിൽ നിന്നുള്ള ClTU ജനറൽ സെക്രട്ടറി ജയ് ഭഗവാൻ, Cl TU പ്രസിഡന്റ് സുരേഖ , ജനറൽ സെക്രട്ടറി സവിത ഐദവ , തുടങ്ങിയവരും സ്കൂൾ സന്ദർശിച്ചു. സംഘം വിദ്യാർത്ഥികളുടെ കൂടെ ക്ലാസ് പങ്കിടുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37040/sitaramyechoori)