---
title: "കെയർടേക്കർ അഭിമുഖം"
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370522/walk-in-interview"
published_at: "2026-07-05T06:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49ad1891344_images_(15).jpeg"
keywords: []
---

# കെയർടേക്കർ അഭിമുഖം

> **Lead Summary:** കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ഇടക്കേപ്പുറം പകൽവീട്ടിൽ വൃദ്ധജനങ്ങളെ പരിപാലിക്കാൻ കെയർടേക്കറെ നിയമിക്കുന്നു. താൽപ്പര്യമുള്ള യുവതികൾ ജൂലൈ 16 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0497 2860234.

## Article Content

കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ഇടക്കേപ്പുറം പകൽവീട്ടിൽ വൃദ്ധജനങ്ങളെ പരിപാലിക്കാൻ കെയർടേക്കറെ നിയമിക്കുന്നു. താൽപ്പര്യമുള്ള യുവതികൾ ജൂലൈ 16 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0497 2860234.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370522/walk-in-interview)