---
title: "ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു "
english_title: "Children with disabilities"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37057/children-with-disabilities"
published_at: "2022-04-11T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62540510d34dd_Screenshot_20220411_160610.jpg"
keywords: []
---

# ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു 

> **Lead Summary:** കണ്ണൂർ സമഗ്ര ശിക്ഷാ കേരളം പയ്യന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ വിതരണോൽഘാടന കർമ്മം നിർവഹിച്ചു.

## Article Content

കണ്ണൂർ സമഗ്ര ശിക്ഷാ കേരളം പയ്യന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം നടന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ വിതരണോൽഘാടന കർമ്മം നിർവഹിച്ചു.

കണ്ണൂർ സമഗ്ര ശിക്ഷാ കേരളം പയ്യന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേരിടുന്ന കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണോൽഘാടന കർമ്മം കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ നിർവഹിച്ചു.

പയ്യന്നൂർ എ ഇ ഓ,കെ കെ വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ, പയ്യന്നൂർ ബി ആർ സി, ബി പി സി, കെ സി പ്രകാശൻ, ബി ആർ സി ട്രെയിനർ വി പി ശശിധരൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർ എം ബിന്ദു എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37057/children-with-disabilities)