---
title: "പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു."
english_title: "Kkarunakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370605/kkarunakaran"
published_at: "2026-07-05T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a2a4a615bf_1000218695.jpg"
keywords: []
---

# പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

> **Lead Summary:** **കണ്ണൂർ: ** മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 108 -ആം ജന്മവാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ വി വി പുരുഷോത്തമൻ, സുരേഷ്‌ ബാബു എളയാവൂർ,ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി,സി ടി ഗിരിജ,വി സി പ്രസാദ്,ഒ നാരായണൻ,എം വി രവീന്ദ്രൻ,സി ടി സജിത്ത്,കാപ്പാടാൻ ശശിധരൻ,സി പി സലീം തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ: ** മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ 108 -ആം ജന്മവാർഷിക ദിനത്തിൽ ഡിസിസിയിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ വി വി പുരുഷോത്തമൻ, സുരേഷ്‌ ബാബു എളയാവൂർ,ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി,സി ടി ഗിരിജ,വി സി പ്രസാദ്,ഒ നാരായണൻ,എം വി രവീന്ദ്രൻ,സി ടി സജിത്ത്,കാപ്പാടാൻ ശശിധരൻ,സി പി സലീം തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370605/kkarunakaran)