---
title: "നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ"
english_title: "Nedumassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370656/nedumassery"
published_at: "2026-07-06T05:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4aea85660e8_1000159548.jpg"
keywords: []
---

# നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്റെ പേ​ര് ന​ൽ​ക​ണം: വി.​എം. സു​ധീ​ര​ൻ

> **Lead Summary:** നെടുമ്പാശ്ശേരി : നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം.

## Article Content

നെടുമ്പാശ്ശേരി : നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് കെ. ​ക​രു​ണാ​ക​ര​ന്‍റെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം. സു​ധീ​ര​ൻ. കെ. ​ക​രു​ണാ​ക​ര​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം.

രാ​ജ്യ​ത്തെ എ​ണ്ണ​പ്പെ​ട്ട വി​മാ​ന​ത്താ​വ​ള​മാ​യി നെ​ടു​മ്പാ​ശേ​രി മാ​റി​യ​തി​ൽ ന​ന്ദി പ​റ​യേ​ണ്ട​ത് ക​രു​ണാ​ക​ര​നോ​ടാ​ണെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ക​രു​ണാ​ക​ര​ന്‍റെ 108-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു തൃ​ശൂ​രി​ലെ മു​ര​ളീ​മ​ന്ദി​ര​ത്തി​ലെ സ്മൃ​തി കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370656/nedumassery)