---
title: "റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടിൽ"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370854/adakkathod"
published_at: "2026-07-07T05:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c3b8a9689e_1000161209.jpg"
keywords: []
---

# റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് അടക്കാത്തോട്ടിൽ

> **Lead Summary:** കേളകം:റബ്ബർ ബോർഡ് തലശ്ശേരി റീജിയണൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് വെള്ളിയാഴ്‌ച അടക്കാത്തോട് ക്ഷീരോത്പതക സഹകരണ സംഘം ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

കേളകം:റബ്ബർ ബോർഡ് തലശ്ശേരി റീജിയണൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ റബ്ബർ കർഷകർക്കുള പരിശീലന പരിപാടി ജൂലൈ 10 ന് വെള്ളിയാഴ്‌ച അടക്കാത്തോട് ക്ഷീരോത്പതക സഹകരണ സംഘം ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യ വർദ്ധക വിപണനശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായാണ് റബ്ബർ കർഷകർക്കുള പരിശീലന പരിപാടി നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370854/adakkathod)