---
title: "വ്യവസായ ഷെഡുകൾ വാടകയ്ക്ക്: അപേക്ഷ ക്ഷണിച്ചു "
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370856/apply-now"
published_at: "2026-07-07T05:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c3d664c641_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# വ്യവസായ ഷെഡുകൾ വാടകയ്ക്ക്: അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** കണ്ണൂർ : ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ MP-XI-138 A, MP-XI-137 B എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി വനിത സംരംഭകരിൽ/വനിത സ്വയംസഹായ സംഘങ്ങളിൽ നിന്നും നിശ്ചിത ഫോമിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകുന്നേരം 4. ഫോൺ: 0497 2700205.

## Article Content

കണ്ണൂർ : ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ചട്ടുകപ്പാറ വനിത വ്യവസായ എസ്റ്റേറ്റിൽ ഒഴിവുള്ള വ്യവസായ ഷെഡുകൾ MP-XI-138 A, MP-XI-137 B എന്നിവ വാടകയ്ക്ക് എടുക്കുന്നതിന് വേണ്ടി വനിത സംരംഭകരിൽ/വനിത സ്വയംസഹായ സംഘങ്ങളിൽ നിന്നും നിശ്ചിത ഫോമിൽ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 15 വൈകുന്നേരം 4. ഫോൺ: 0497 2700205.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370856/apply-now)