---
title: "ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്"
english_title: "Admission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370857/admission"
published_at: "2026-07-07T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c3dd2ace7a_images_(40).jpeg"
keywords: []
---

# ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സ്

> **Lead Summary:** കണ്ണൂർ : പാലയാട്ടെ അസാപ്പ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 ന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ 9495999712. കോഴ്സ് ഫീസ് 17000 രൂപ

## Article Content

കണ്ണൂർ : പാലയാട്ടെ അസാപ്പ് കേരള കമ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 ന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ 9495999712. കോഴ്സ് ഫീസ് 17000 രൂപ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370857/admission)