---
title: "ഡ്രൈവർ നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370859/appointment"
published_at: "2026-07-07T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഡ്രൈവർ നിയമനം

> **Lead Summary:** കണ്ണൂർ : ജില്ലയിൽ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ, ജി. എസ്. ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിൻ്റെ 2026-27 വർഷത്തെ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, ദിവസവേതന ഡ്രൈവർമാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനെക്‌സ്‌ ബിൽഡിംഗിലെ ജോയിൻ്റ് കമ്മിഷണർ ടാക്സ്പെയർ സർവ്വീസസിന്റെ ഓഫീസിലാണ് അഭിമുഖം. സാധുവായ ഡ്രൈവിംഗ് ലൈസൻസ് (ചുരുങ്ങിയതു നാലു ചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള), ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം.

## Article Content

കണ്ണൂർ : ജില്ലയിൽ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ, ജി. എസ്. ടി. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിൻ്റെ 2026-27 വർഷത്തെ ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, ദിവസവേതന ഡ്രൈവർമാരെ നിയമിക്കുന്നതിന് ജൂലൈ 15 ന് അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് കണ്ണൂർ സിവിൽ സ്റ്റേഷൻ അനെക്‌സ്‌ ബിൽഡിംഗിലെ ജോയിൻ്റ് കമ്മിഷണർ ടാക്സ്പെയർ സർവ്വീസസിന്റെ ഓഫീസിലാണ് അഭിമുഖം. സാധുവായ ഡ്രൈവിംഗ് ലൈസൻസ് (ചുരുങ്ങിയതു നാലു ചക്ര വാഹനങ്ങൾ ഓടിക്കുന്നതിനുള്ള), ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം എത്തണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370859/appointment)