---
title: "സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി"
english_title: "Appllynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370860/appllynow"
published_at: "2026-07-07T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c3f2fd9c09_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ്; അപേക്ഷ തീയ്യതി നീട്ടി

> **Lead Summary:** കണ്ണൂർ : സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന ആറുമാസ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂലൈ 15 വരെ നീട്ടി. ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വ്യായാമ മുറയായ കോഴ്‌സിന് പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. https://app.srccc.in/register വഴി ആപ്ലിക്കേഷൻ സമർപ്പിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srecc.in ൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: നവോദയ യോഗ ശിക്ഷൺ കേന്ദ്ര (വടക്കുമ്പാട്, തലശ്ശേരി, ഫോൺ: 9847 646437), മാർഷൽ ആർട്സ് യോഗ ആൻ്റ് ഫിറ്റ്നസ് സെൻ്റർ (പയ്യന്നൂർ ഫോൺ: 7560899201), കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം (ചെക്യാട്ടുകാവ്, ഫോൺ: 9495789470).

## Article Content

കണ്ണൂർ : സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന ആറുമാസ സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്‌നസ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയ്യതി ജൂലൈ 15 വരെ നീട്ടി. ഫിറ്റ്നസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വ്യായാമ മുറയായ കോഴ്‌സിന് പത്താം ക്ലാസ്സ് പാസ്സ് അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. https://app.srccc.in/register വഴി ആപ്ലിക്കേഷൻ സമർപ്പിക്കാം. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങൾ www.srecc.in ൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്: നവോദയ യോഗ ശിക്ഷൺ കേന്ദ്ര (വടക്കുമ്പാട്, തലശ്ശേരി, ഫോൺ: 9847 646437), മാർഷൽ ആർട്സ് യോഗ ആൻ്റ് ഫിറ്റ്നസ് സെൻ്റർ (പയ്യന്നൂർ ഫോൺ: 7560899201), കെ വി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരം (ചെക്യാട്ടുകാവ്, ഫോൺ: 9495789470).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370860/appllynow)