---
title: "ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370861/apply-now"
published_at: "2026-07-07T05:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സ്

> **Lead Summary:** കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എം.സി യും സംയുക്തമായി നടത്തുന്ന ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3 ഡിഎസ് മാക്സ്, വി റേ, സ്കെച്ച് അപ്, ലുമ്യോൺ, റെവിറ്റ്, ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്‌ട്‌വെയറുകളിലും, 3ഡി പ്രിൻ്റിങ്ങിലും വിദഗ്‌ധ പരിശീലനം നൽകും. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി/ഡിപ്ലോമ/ഐടിഐ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31. ഫോൺ: 9447311257.

## Article Content

കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എം.സി യും സംയുക്തമായി നടത്തുന്ന ഇൻ്റീരിയർ ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3 ഡിഎസ് മാക്സ്, വി റേ, സ്കെച്ച് അപ്, ലുമ്യോൺ, റെവിറ്റ്, ഫോട്ടോഷോപ്പ് തുടങ്ങിയ സോഫ്‌ട്‌വെയറുകളിലും, 3ഡി പ്രിൻ്റിങ്ങിലും വിദഗ്‌ധ പരിശീലനം നൽകും. യോഗ്യത: എസ്എസ്എൽസി/പ്ലസ് ടു/ഡിഗ്രി/ഡിപ്ലോമ/ഐടിഐ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 31. ഫോൺ: 9447311257.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370861/apply-now)