---
title: "കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Kelakom"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370866/kelakom"
published_at: "2026-07-07T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ വർഗീസ് കക്കാട്ടിൽ അധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് , ഹെഡ്മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് ബിനിത രമേശ്, മാസ്റ്റർ ന്യൂട്ടൻ കെ ജെ , വിജി പി ജെ ,ലീപ കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള കരിയർ ഗൈഡൻസ്, സൗഹൃദ ക്ലാസുകൾ അധ്യാപകരായ ബിന്ദു ജോൺ, ലിൻസി വി എ എന്നിവർ നയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരുന്നു.

## Article Content

കേളകം : കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ വർഗീസ് കക്കാട്ടിൽ അധ്യക്ഷനായിരുന്നു. സ്‌കൂൾ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസ്, പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് , ഹെഡ്മാസ്റ്റർ എം വി മാത്യു, മദർ പി ടി എ പ്രസിഡണ്ട് ബിനിത രമേശ്, മാസ്റ്റർ ന്യൂട്ടൻ കെ ജെ , വിജി പി ജെ ,ലീപ കെ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കുള്ള കരിയർ ഗൈഡൻസ്, സൗഹൃദ ക്ലാസുകൾ അധ്യാപകരായ ബിന്ദു ജോൺ, ലിൻസി വി എ എന്നിവർ നയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370866/kelakom)