---
title: "രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370876/thiruvananthapuram"
published_at: "2026-07-07T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c7b0e5b481_images_(28).jpeg"
keywords: []
---

# രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല കു​റ​ച്ചേ​ക്കും; തീ​രു​മാ​നം പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ന് മു​ൻ​പ്

> **Lead Summary:** തിരുവനന്തപുരം : രാ​ജ്യ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല കു​റ​യു​ന്ന​തും സൗ​ദി അ​റേ​ബ്യ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ച്ച​തു​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

## Article Content

തിരുവനന്തപുരം : രാ​ജ്യ​ത്തെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല കു​റ​യു​ന്ന​തും സൗ​ദി അ​റേ​ബ്യ ക്രൂ​ഡ് ഓ​യി​ൽ വി​ല കു​റ​ച്ച​തു​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ജൂ​ലൈ 20ന് ​മു​ൻ​പാ​യി വി​ല​കു​റ​യ്ക്കാ​നാ​ണ് സാ​ധ്യ​ത. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങും മു​മ്പ് വി​ല കു​റ​ച്ചേ​ക്കും. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തെ തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370876/thiruvananthapuram)