---
title: "തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു"
english_title: "Thrissur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/370911/thrissur"
published_at: "2026-07-07T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c936213294_images_(64).jpeg"
keywords: []
---

# തൃശ്ശൂരിൽ ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റു; പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു

> **Lead Summary:** തൃശൂർ ::തൃ​ശൂ​രിൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു. പൊ​ങ്ങ​മ്പാ​റ സ്വ​ദേ​ശി ര​മേ​ശി​ന്‍റെ മ​ക​ൻ ബ​ദ്രി​നാ​ഥ് ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ഗു​രു​ദേ​വ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബ​ദ്രി​നാ​ഥ്.

## Article Content

തൃശൂർ ::തൃ​ശൂ​രിൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് പ​തി​മൂ​ന്നു​കാ​ര​ൻ മ​രി​ച്ചു. പൊ​ങ്ങ​മ്പാ​റ സ്വ​ദേ​ശി ര​മേ​ശി​ന്‍റെ മ​ക​ൻ ബ​ദ്രി​നാ​ഥ് ആ​ണ് മ​രി​ച്ച​ത്. പു​ത്തൂ​ർ ഗു​രു​ദേ​വ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ബ​ദ്രി​നാ​ഥ്.

ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ മെ​യി​ൻ സ്വി​ച്ചി​ന് സ​മീ​പ​മു​ള്ള ദ്ര​വി​ച്ച എ​ർ​ത്ത് ക​മ്പ​നി​യി​ൽ നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/370911/thrissur)