---
title: "കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു "
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371065/kottiyoor"
published_at: "2026-07-08T05:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d97560ce6b_1000162894.jpg"
keywords: []
---

# കൊട്ടിയൂർ ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം കൃഷികൾ നശിപ്പിച്ചു 

> **Lead Summary:** കൊട്ടിയൂർ : ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം; ജനവാസമേഖലയിൽ തമ്പടിച്ച് വന്യമൃഗങ്ങൾ, ചപ്പമലയിലെ കോവൂർ പുഷ്പയുടെ തെങ്ങുകളും റബറും മറ്റ് കാർഷിക വിളകളും നശിപ്പിച്ചു.കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും ഇവയെ തുരത്താൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

## Article Content

കൊട്ടിയൂർ : ചപ്പമലയിൽ കാട്ടാനശല്യം രൂക്ഷം; ജനവാസമേഖലയിൽ തമ്പടിച്ച് വന്യമൃഗങ്ങൾ, ചപ്പമലയിലെ കോവൂർ പുഷ്പയുടെ തെങ്ങുകളും റബറും മറ്റ് കാർഷിക വിളകളും നശിപ്പിച്ചു.കാട്ടാനകൾ ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും ഇവയെ തുരത്താൻ വനപാലകർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371065/kottiyoor)