---
title: "ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ "
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371066/walk-in-interview"
published_at: "2026-07-08T05:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4d98cad5ec7_images_(67).jpeg"
keywords: []
---

# ഡ്രൈവർ കം അറ്റൻ്റർ: ഇന്റർവ്യൂ 

> **Lead Summary:** കണ്ണൂർ : ​മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന നൈറ്റ് വെറ്ററിനറി സർവ്വീസ് പദ്ധതികളിൽ 89 ദിവസത്തേക്ക് മാത്രം ഡ്രൈവർ കം അറ്റൻ്റർമാരെ നിയമിക്കുന്നു. ലൈസൻസ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9ന് രാവിലെ 11:30 ന് കൂടിക്കാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. അതാത് ബ്ലോക്കുകളിൽ സ്ഥിര താമസമുള്ളവർക്ക് മുൻഗണന. ഫോൺ: 0497-2700267.

## Article Content

കണ്ണൂർ : ​മൃഗസംരക്ഷണ വകുപ്പിൻ്റെ കീഴിൽ കണ്ണൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന നൈറ്റ് വെറ്ററിനറി സർവ്വീസ് പദ്ധതികളിൽ 89 ദിവസത്തേക്ക് മാത്രം ഡ്രൈവർ കം അറ്റൻ്റർമാരെ നിയമിക്കുന്നു. ലൈസൻസ്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9ന് രാവിലെ 11:30 ന് കൂടിക്കാഴ്ചയ്ക്കായി കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. അതാത് ബ്ലോക്കുകളിൽ സ്ഥിര താമസമുള്ളവർക്ക് മുൻഗണന. ഫോൺ: 0497-2700267.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371066/walk-in-interview)