---
title: "വാക്ക് ഇൻ ഇന്റർവ്യൂ "
english_title: "Walk in interview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371269/walk-in-interview"
published_at: "2026-07-09T06:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ef5df9abc3_images_(67).jpeg"
keywords: []
---

# വാക്ക് ഇൻ ഇന്റർവ്യൂ 

> **Lead Summary:** കണ്ണൂർ : അങ്ങാടിക്കടവ് പി.എച്ച്.സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

## Article Content

കണ്ണൂർ : അങ്ങാടിക്കടവ് പി.എച്ച്.സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

• തസ്തിക: ഫിസിയോതെറാപ്പിസ്റ്റ്

• ജോലി സമയം: ആഴ്ചയിൽ രണ്ട് ദിവസം

• അഭിമുഖം നടക്കുന്ന തീയതി: 13 ജൂലൈ 2026, തിങ്കളാഴ്ച

• സമയം: രാവിലെ 10:30 മണിക്ക്

• സ്ഥലം: അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് ഹാൾ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത സമയത്ത് തന്നെ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371269/walk-in-interview)