---
title: "ദേശീയ വായനാസന്ദേശം; ജില്ലാതല ക്വിസ് മത്സരം 11 ന്"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371270/kannur"
published_at: "2026-07-09T06:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ef72ba4fdb_1000164924.jpg"
keywords: []
---

# ദേശീയ വായനാസന്ദേശം; ജില്ലാതല ക്വിസ് മത്സരം 11 ന്

> **Lead Summary:** കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വായന സന്ദേശത്തിൻ്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് കണ്ണൂർ ഗവ. ടിടിഐ ഫോർ മെൻ-ലാണ് മത്സരം. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ എച്ച് ജോൺ (പിഎൻ പണിക്കർ ഫൗണ്ടേഷൻ) അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി മുഖ്യാതിഥിയാകും. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വായനാസന്ദേശം നൽകും.

## Article Content

കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് പി.എൻ പണിക്കർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദേശീയ വായന സന്ദേശത്തിൻ്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 11 ന് കണ്ണൂർ ഗവ. ടിടിഐ ഫോർ മെൻ-ലാണ് മത്സരം. ടി ഒ മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കെ എച്ച് ജോൺ (പിഎൻ പണിക്കർ ഫൗണ്ടേഷൻ) അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി മുഖ്യാതിഥിയാകും. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ വായനാസന്ദേശം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371270/kannur)