---
title: "​അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371271/apply-now"
published_at: "2026-07-09T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ef79600d20_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: []
---

# ​അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അദ്ധ്യായന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ​ കോഴ്സിന് ജുലൈ 12 വരെ അപേക്ഷി​ക്കാം. www.polyadmission.org/gci ൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ​ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് അടിസ്ഥാനങ്ങൾ, ബിസിനസ്സ് മാനേജ്മെന്റ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമായ പരിശീലനം ലഭിക്കും. ഫോൺ: 0460 2202571, 9947365439.

## Article Content

കണ്ണൂർ : തളിപ്പറമ്പ് ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അദ്ധ്യായന വർഷത്തെ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് ​ കോഴ്സിന് ജുലൈ 12 വരെ അപേക്ഷി​ക്കാം. www.polyadmission.org/gci ൽ വൺ ടൈം രജിസ്ട്രേഷൻ നടത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ​ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾ, സോഫ്റ്റ്‌വെയർ പ്രോഗ്രാമിംഗ് അടിസ്ഥാനങ്ങൾ, ബിസിനസ്സ് മാനേജ്മെന്റ്, ഓഫീസ് ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമായ പരിശീലനം ലഭിക്കും. ഫോൺ: 0460 2202571, 9947365439.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371271/apply-now)