---
title: "​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു"
english_title: "Kolakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/371312/kolakkad"
published_at: "2026-07-09T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f2317a6dc1_1000165221.jpg"
keywords: []
---

# ​കൊളക്കാട് സാൻതോം ഹൈസ്കൂളിൽ  ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

> **Lead Summary:** കൊളക്കാട്: കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ലെവൽ ഫുട്ബോൾ ടൂർണമെന്റ് ‘FOOTBALL FIESTA’സംഘടിപ്പിച്ചു.

## Article Content

കൊളക്കാട്: കൊളക്കാട് സാൻതോം ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ലെവൽ ഫുട്ബോൾ ടൂർണമെന്റ് ‘FOOTBALL FIESTA’സംഘടിപ്പിച്ചു.

സ്കൂൾ മാനേജർ  ഫാ തോമസ് പട്ടാംകുളം അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം സബ് ഇൻസ്‌പെക്ടർ  സി വി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് ജിലു കെ മാണി സംസാരിച്ചു. കുട്ടികളുടെ ഫ്ലാഷ് മോബും ഗ്രൂപ്പുകൾ തിരിഞ്ഞുള്ള ഫുട്ബോൾ മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/371312/kolakkad)